Sabarimala gold theft | 'പോറ്റിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല'
2025-10-25 2 Dailymotion
'പോറ്റിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിനെ കുടുക്കാനാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശ്രമമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്...| Sabarimala gold theft | Unnikrishnan potti